ഡു ഡൂ ഡു

ഡൂഡൂ ഡൂഡൂ ഡൂഡൂ ഓഹോ...

ഡുഡൂഡുഡൂ ഡുഡൂഡുഡൂ Enjoy What you do 
ഒരായിരം കിനാവുമായ് പറന്നു വിണ്‍ തൊടൂ...
ഡുഡൂഡുഡൂ ഡുഡൂഡുഡൂ Enjoy What you do
ഒരായിരം കിനാവുമായ് പറന്നു വിണ്‍ തൊടൂ...
If you can dream, you can do it too 
Walt Disney told you do...
Always be cool, mind is the tool 
No wonder we will do...
If you can dream, you can do it too 
Walt Disney told you do...
Always be cool, mind is the tool 
No wonder we will do...

ഐസ് റോക്ക് പൊട്ടി വന്നൊരൈസ് ക്രീം നുണഞ്ഞിരുന്ന് 
ചുമ്മാ ചിരിച്ചു നേടിടൂ...
ടേസ്റ്റുള്ള പുട്ട് പോലെ ഔട്ട്‌പുട്ട് വേണമെങ്കിൽ 
അറ്റൻഷനോടെ നിന്നിടൂ...
വാൾ ക്ലോക്ക് നോക്കിടേണ്ട ഡേ നൈറ്റ് അറിഞ്ഞിടേണ്ട 
നീ നിന്റെ ഉന്നമെത്തിടൂ...
ഡെഡ്‌ലൈൻസ് പാടാനല്ല എള്ളോളം ടെൻഷനില്ല 
ഡുഡൂഡുഡൂ ഡുഡൂഡുഡൂരൂ...

വിളിക്കുന്നു സ്വപ്നം കാണാൻ വിണ്ണിൽ മിന്നും തരാജാലം 
മലർമേഘ വാതിൽ നീക്കി കൈകൾ നീട്ടുന്നൂ...
കൊതിയ്‌ക്കുന്നതെല്ലാം കൈയ്യിൽ നേടും കാലം വന്നെന്നാലും 
നിലയ്‌ക്കില്ല ഉള്ളിൽ താളം തുള്ളും ഓളങ്ങൾ...

ഐസ് റോക്ക് പൊട്ടി വന്നൊരൈസ് ക്രീം നുണഞ്ഞിരുന്ന് 
ചുമ്മാ ചിരിച്ചു നേടിടൂ...
ടേസ്റ്റുള്ള പുട്ട് പോലെ ഔട്ട്‌പുട്ട് വേണമെങ്കിൽ 
അറ്റൻഷനോടെ നിന്നിടൂ...
വാൾ ക്ലോക്ക് നോക്കിടേണ്ട ഡേ നൈറ്റ് അറിഞ്ഞിടേണ്ട 
നീ നിന്റെ ഉന്നമെത്തിടൂ...
ഡെഡ്‌ലൈൻസ് പാടാനല്ല എള്ളോളം ടെൻഷനില്ല 
ഡുഡൂഡുഡൂ ഡുഡൂഡുഡൂ...

ഡുഡൂഡുഡൂ ഡുഡൂഡുഡൂ Enjoy What you do 
ഒരായിരം കിനാവുമായ് പറന്നു വിണ്‍ തൊടൂ...
If you can dream, you can do it too 
Walt Disney told you do...
Always be cool, mind is the tool 
No wonder we will do...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Do Do Do

Additional Info

Year: 
2015