സനൂപ് സന്തോഷ്

Sanoop Santhosh
Sanoop Santhosh
Date of Birth: 
തിങ്കൾ, 22 December, 2003
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടൻ. 2003 ഡിസംബർ 12 ന് സന്തോഷിന്റെയും ഉഷയുടെയും മകനായി കണ്ണൂർ ജില്ലയിലെ പൊന്നൂരിൽ ജനിച്ചു. പ്രശസ്ത നടി സനുഷ സഹോദരിയാണ്. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, ജൂനിയർ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2013 ൽ ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സനൂപ് അഭിനയ രംഗത്തെത്തുന്നത്. ആ വർഷത്തെ മികച്ച ബാല നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സനൂപിന് ലഭിച്ചു. 

അതിനുശേഷം ഭാസ്ക്കർ ദ് റാസ്ക്കൽ, ജൊ ആൻഡ് ദ് ബോയ്..ഉൾപ്പെടെ ഏഴ് സിനിമകളിൽ ബാല നടനായി അഭിനയിച്ചു.