കുട്ടികളുണ്ട് സൂക്ഷിക്കുക

Released
Kuttikalundu Sookshikkuka
Tagline: 
Beware of Little Soldiers
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 2 December, 2016

അനൂപ് മേനോനും ഭാവനയും സനൂപും സിദ്ധാർത്ഥും മകരന്ദ് ദേശ്പാണ്ഡെയും അനുമോളും പ്രധാന വേഷങ്ങളിൽ അഭിനയിച്ച കലവൂർ രവികുമാർ സംവിധാനം ചെയ്ത ചിത്രം 'കുട്ടികളുണ്ട് സൂക്ഷിക്കുക' എം.സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറിൽ ജി.മോഹനൻ നിർമ്മിച്ച ചിത്രം എ.ജെ ഫിലിംസിനു വേണ്ടി ആന്റോ ജോസഫാണ് വിതരണം ചെയ്യുന്നത്.

Kuttikalundu Sookshikkuka Movie Official Trailer | Mstar satellite communications