ആടി വരാം

വോഹോ... ഓ... വോഹോ...ഓ...
ഓ ലാല ലാലാ... ഓ ലാലലാലാ...

ആടി വരാം ആലോല പോന്നൂഞ്ഞാലായ് 
ചൂടി വരാം താരന്തി താരമലർ...
വോഹോ... ഓ... വോഹോ... ഓ...

ആയത്തിൽ ആടിച്ചെല്ലാം ആകാശത്തിൻ മുറ്റത്തെത്താം
സ്വപ്നത്തിൻ നക്ഷത്രങ്ങൾ മെല്ലെ മെല്ലെ നുള്ളിക്കോർക്കാം...
മേഘം കാണാക്കാറ്റിൻ വീശുന്നുണ്ടേ വെള്ളിത്തൂവാലാ...ഊലാ...
ആയത്തിൽ ആടിച്ചെല്ലാം ആകാശത്തിൻ മുറ്റത്തെത്താം
സ്വപ്നത്തിൻ നക്ഷത്രങ്ങൾ മെല്ലെ മെല്ലെ നുള്ളിക്കോർക്കാം...
മേഘം കാണാക്കാറ്റിൻ വീശുന്നുണ്ടേ വെള്ളിത്തൂവാലാ...ഊഹൂലാ...

ആടി വരാം ആലോല പോന്നൂഞ്ഞാലായ് 
ചൂടി വരാം താരന്തി താരമലർ... വോഹോ...
വോഹോ... ഓ... വോഹോ... ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Adivaraam

Additional Info

Year: 
2015

അനുബന്ധവർത്തമാനം