കുഞ്ഞു ദൈവം

Released
Kunju Daivam
Tagline: 
The little God
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
93മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 16 February, 2018

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കുഞ്ഞു ദൈവം. ജോജു ജോർജ് , ആദിഷ് പ്രവീൺ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാനു എസ്‌ നായർ, നസീബ് ബി ആർ എന്നിവരാണ് നിർമ്മാണം

Kunju Daivam Official Trailer HD | Joju George | Sidhartha Siva | Adish Praveen | New Malayalam Film