സ്റ്റീഫൻ മാത്യു

Stephen Mathew

കോട്ടയം സ്വദേശി. റഹ്മാൻ മുഹമ്മദ്‌ അലിയുടെ അസോസിയേറ്റായി തുടക്കം. കളി, കിലോമീറ്റെഴ്സ് & കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങളിൽ അസോ. എഡിറ്ററായി. സുല്ല് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചിത്രസംയോജകനായി മാറി.