കെവിൻ പീറ്റർ

Kevin Peter

സെബാസ്റ്റ്യൻ ആന്റ്ണിയുടെയും ഹെലൻ ബീനയുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ Leo XIII HSS -ലായിരുന്നു കെവിൻ പീറ്ററിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കുട്ടനാടുള്ള കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ നിന്നും ബിടെക് ബിരുദം നേടി. പരസ്യ ചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടേയുമാണ് കെവിൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്.

2012 മുതൽ Taurus Media Online Movie Marketing പ്രവർത്തിക്കുവാൻ തുടങ്ങി. അതിനുശേഷം ആലപ്പുഴയിലെ Audio Matrix Sound Studio -യിൽ പ്രൊഫഷണൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി. 2020 -ൽ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമയിൽ ഡബ്ബ് ചെയ്തുകൊണ്ടാണ് കെവിൻ പീറ്റർ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2023 -ൽ റിലീസ് ചെയ്ത മഹാറാണി എന്ന സിനിമയിൽ കുട്ടാപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കെവിൻ അഭിനയരംഗത്തും അരങ്ങേറി..

കെവിൻ പീറ്റർ വിലാസം- Punnackal House, 
Janatha Quarters,
Sea View Ward, Alappuzha.. Mobil - +91 9447748970
Gmail, Instagram