ടൂ കണ്ട്രീസ്

Released
Two Countries
Tagline: 
Story of Two Country Fellas
കഥാസന്ദർഭം: 

നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ അവിനാശ് എന്ന ചെറുപ്പക്കാരന് ആശ്വാസമായ് തന്റെ പഴയ കളിക്കൂട്ടുകാരി ലയ നാട്ടിലെത്തുന്നു. അവൾക്കൊപ്പം ക്യാനഡയിൽ എത്തുന്ന അവിനാശിന് ആ നാട്ടിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ രസകരമായി അവതരിപ്പിക്കയാണ് ചിത്രത്തിലൂടെ..   

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
154മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 25 December, 2015

രജപുത്രാ വിഷ്വൽസിന്റെ ബാനറിൽ എം രഞ്ജിത് നിർമ്മിച്ച് ഷാഫി സംവിധാനം ചെയ്ത ചിത്രം 'ടൂ കണ്ട്രീസ്'. ദിലീപ് നായകനാകുന്ന ചിത്രത്തിൽ മമ്ത മോഹൻദാസും, ഇഷ തൽവാറുമാണ് നായികമാർ

Two Countries | Official Trailer HD | Dileep | Mamta Mohandas