കല്യാണി
Kalyani
വെടിവഴിപാട് , നക്ഷത്രങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലുകളിൽ ശ്രേദ്ധേയയാണ് കല്യാണി
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ വെടിവഴിപാട് | കഥാപാത്രം ഫ്രഞ്ച് കോച്ചിങ് സെന്റർ സ്റ്റുഡന്റ് | സംവിധാനം ശംഭു പുരുഷോത്തമൻ | വര്‍ഷം 2013 |
സിനിമ ടമാാാർ പഠാാാർ | കഥാപാത്രം ചാനൽ റിപ്പോർട്ടർ | സംവിധാനം ദിലീഷ് നായർ | വര്‍ഷം 2014 |
സിനിമ നക്ഷത്രങ്ങൾ | കഥാപാത്രം | സംവിധാനം രാജു ചമ്പക്കര | വര്‍ഷം 2014 |
സിനിമ ടൂ കണ്ട്രീസ് | കഥാപാത്രം | സംവിധാനം ഷാഫി | വര്‍ഷം 2015 |
സിനിമ വെൽക്കം ടു സെൻട്രൽ ജെയിൽ | കഥാപാത്രം | സംവിധാനം സുന്ദർദാസ് | വര്‍ഷം 2016 |
സിനിമ മോഹൻജദാരോ ആരപ്പാ | കഥാപാത്രം | സംവിധാനം അനൂപ് ദേവ | വര്‍ഷം 2016 |
സിനിമ ദി ലവേഴ്സ് | കഥാപാത്രം | സംവിധാനം ഷൈജു റുബി | വര്‍ഷം 2016 |
സിനിമ ജോര്‍ജ്ജേട്ടന്‍സ് പൂരം | കഥാപാത്രം ജോർജിന്റെ സഹോദരി | സംവിധാനം ബിജു അരൂക്കുറ്റി | വര്‍ഷം 2017 |
സിനിമ ഷെർലക് ടോംസ് | കഥാപാത്രം ഷേർളി | സംവിധാനം ഷാഫി | വര്‍ഷം 2017 |
സിനിമ ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ | കഥാപാത്രം | സംവിധാനം നിസ്സാർ | വര്‍ഷം 2018 |
സിനിമ മുല്ലപ്പൂ വിപ്ലവം | കഥാപാത്രം | സംവിധാനം നിക്ക്ൾസൺ പൗലോസ് | വര്‍ഷം 2019 |