നക്ഷത്രങ്ങൾ

Nakshathrangal (malayalam movie)
കഥാസന്ദർഭം: 

ത്രിക്കാവൂർ മനയിലെ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 10 October, 2014

നവാഗതനായ രാജു ചമ്പക്കര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത സിനിമയാണ് നക്ഷത്രങ്ങൾ.ആർ എസ് ഫിലിംസിന്റെ ബാനറിൽ രാജേഷ് ചങ്ങനാശേരി നിർമ്മിച്ച ചിത്രത്തിൽ സച്ചിൻ ആനന്ദ് പിങ്കി അൽഫോണ്‍സ്‌,കല്യാണി,സായികുമാർ,പൊന്നമ്മ ബാബു ,മണിയൻപിള്ള രാജു തുടങ്ങിയവർ അഭിനയിക്കുന്നു.

nakshthrangal movie poster

yVyuyfDuxSs