അഷ്ടപദി ..

ആ...ആ..
പ്രണവമന്ത്രാക്ഷരം മണിമാലയായ്‌ മാറിൽ..
അണിയുന്ന വേദാംബികേ... (2)

തവമുന്നിൽ എൻ ദുഃഖം.. സദിരുകളായെന്നും
വിതറട്ടെ നാദാംബികേ..വിതറട്ടെ നാദാംബികേ

മടിയിൽ‌വെച്ചോമന മണിവീണ മീട്ടി നീ
ഭുവനം മയക്കുന്നു നിത്യം..
നിന്റെ.. അധരത്തിലലിയുന്ന സ്വരഗണം
ശ്രീരാഗലയമായി ഒഴുകുന്നു.. ഹൃദ്യം
ലയമായ് ഒഴുകുന്നു.. ഹൃദ്യം
ശ്രീരാഗലയമായ് ഒഴുകുന്നു ഹൃദ്യം..

JFUlsc6Jiws