കാളിദാസ് ജയറാം

Kalidas Jayaram

നടൻ ജയറാമിന്റേയും നടി പാർവതിയുടേയും മകൻ കാളിദാസ്  ജയറാം. 2000 ത്തിൽ ഇറങ്ങിയ സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ചിത്രത്തിൽ  ബാലതാരമായി അഭിനയിച്ചതുകൊണ്ടാണ് കാളിദാസ് ചലച്ചിത്രാഭിനയരംഗത്തേക്ക് കടക്കുന്നത്. തുടർന്ന് എന്റെ വീട് അപ്പുന്റേയും എന്ന ചിത്രത്തിൽ അഭിനയിച്ചു. 2016 ഒരു പക്കാ കതൈ എന്ന തമിഴ് ചിത്രത്തിൽ നായകനായി അഭിനയിച്ചു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അഭിനയിച്ച്  മലയാളത്തിലും സജീവമാണ് കാളിദാസ്.

ഫേസ്ബുക്ക് പേജ്