അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
അരികെ | Sun, 29/08/2021 - 22:10 | |
നരൻ | Sat, 28/08/2021 - 21:22 | |
ബാബാ കല്യാണി | Sat, 28/08/2021 - 21:21 | അജയ് ജോസ് ചേർത്തു |
ഉയിര്‍ത്തെഴുന്നേല്പ് | Sat, 28/08/2021 - 19:59 | |
ചാഞ്ചാട്ടം | Sat, 28/08/2021 - 19:55 | |
കിങ്ങിണി | Sat, 28/08/2021 - 19:53 | |
ഈണം തെറ്റാത്ത കാട്ടാറ് | Sat, 28/08/2021 - 19:46 | |
ഇത് ഒരു തുടക്കം മാത്രം | Sat, 28/08/2021 - 19:45 | |
നീ അല്ലെങ്കിൽ ഞാൻ | Sat, 28/08/2021 - 19:40 | |
കടമറ്റത്തച്ചൻ (1984) | Sat, 28/08/2021 - 19:34 | Comments opened |
സ്നേഹിക്കാൻ ഒരു പെണ്ണ് | Sat, 28/08/2021 - 19:32 | |
സംഗീത | Sat, 28/08/2021 - 19:28 | |
രംഭ | Sat, 28/08/2021 - 13:42 | |
നാൽക്കവല | വെള്ളി, 27/08/2021 - 16:03 | |
പൂനിലാവ് | വെള്ളി, 27/08/2021 - 16:01 | |
നമ്പർ 20 മദ്രാസ് മെയിൽ | വെള്ളി, 27/08/2021 - 15:57 | |
ദശരഥം | വെള്ളി, 27/08/2021 - 15:55 | |
അഭയം | വെള്ളി, 27/08/2021 - 15:53 | |
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം | വെള്ളി, 27/08/2021 - 15:42 | |
മൃത്യുഞ്ജയം | വെള്ളി, 27/08/2021 - 15:40 | |
മന്ത്രമോതിരം | വെള്ളി, 27/08/2021 - 15:32 | |
ഭുവന ശരവണ | വെള്ളി, 27/08/2021 - 14:26 | |
ചേമഞ്ചേരി നാരായണൻ നായർ | വെള്ളി, 27/08/2021 - 14:22 | |
ഹൈജാക്ക് | വ്യാഴം, 26/08/2021 - 08:32 | |
റവാലി | വ്യാഴം, 26/08/2021 - 08:29 | |
ദേവരാഗം | ബുധൻ, 25/08/2021 - 22:58 | |
ദേവരാഗം | ബുധൻ, 25/08/2021 - 22:56 | |
പ്രജ | ബുധൻ, 25/08/2021 - 22:51 | അഭിനേത്രി ചേർത്തു |
മിസ്റ്റർ & മിസ്സിസ്സ് | ബുധൻ, 25/08/2021 - 22:48 | |
അഭിനന്ദനം | ബുധൻ, 25/08/2021 - 22:20 | |
അയൽക്കാരി | ബുധൻ, 25/08/2021 - 22:19 | |
സ്നേഹം | ബുധൻ, 25/08/2021 - 22:17 | |
സമുദ്രം | ബുധൻ, 25/08/2021 - 22:15 | |
മാസ്റ്റർ രജ്കൃഷ്ണ | ബുധൻ, 25/08/2021 - 22:13 | |
രാധു | ബുധൻ, 25/08/2021 - 21:31 | പ്രൊഫൈൽ ചിത്രം |
റാണി | ബുധൻ, 25/08/2021 - 21:24 | |
അവിടത്തെപ്പോലെ ഇവിടെയും | ബുധൻ, 25/08/2021 - 21:12 | Comments opened |
തമ്മിൽ തമ്മിൽ | ബുധൻ, 25/08/2021 - 21:11 | പോസ്റ്റർ ചേർത്തു |
ആരോരുമറിയാതെ | ബുധൻ, 25/08/2021 - 21:11 | |
മേരി അൽഫോൻസ | ബുധൻ, 25/08/2021 - 21:08 | Added photo contributed by Ajayakumar Unni |
ആനന്ദ് | ബുധൻ, 25/08/2021 - 21:02 | |
ആനന്ദ് | ബുധൻ, 25/08/2021 - 21:00 | |
അങ്കക്കുറി | ബുധൻ, 25/08/2021 - 20:09 | അസി കലാസംവിധാനം തിരുത്തി |
ജഗ്ഗു | ബുധൻ, 25/08/2021 - 19:49 | പ്രൊഫൈൽ ചിത്രം ചേർത്തു |
മൂർഖൻ | ബുധൻ, 25/08/2021 - 19:35 | പോസ്റ്റർ ചേർത്തു - കടപ്പാട് : രാജ് ആർക്കൈവ്സ് |
മഹായാനം | ബുധൻ, 25/08/2021 - 19:34 | |
വസന്തമാളിക | ബുധൻ, 25/08/2021 - 17:32 | |
സ്വപ്ന സഞ്ചാരി | ബുധൻ, 25/08/2021 - 17:30 | |
ബ്ലാക്ക് ക്യാറ്റ് | ബുധൻ, 25/08/2021 - 17:29 | |
വയലിൻ | ബുധൻ, 25/08/2021 - 17:29 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- …
- അടുത്തതു് ›
- അവസാനത്തേതു് »