ജഗ്ഗു
Jaggu
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 | |
സുഖത്തിന്റെ പിന്നാലെ | പി കെ ജോസഫ് | 1979 | |
കഴുകൻ | എ ബി രാജ് | 1979 | |
ശുദ്ധികലശം | പി ചന്ദ്രകുമാർ | 1979 | |
അങ്കക്കുറി | വിജയാനന്ദ് | 1979 | |
മൂർഖൻ | റോബർട്ട് | ജോഷി | 1980 |
നായാട്ട് | ഗുണ്ട | ശ്രീകുമാരൻ തമ്പി | 1980 |
അന്തപ്പുരം | ചാരായ കുട്ടപ്പൻ | കെ ജി രാജശേഖരൻ | 1980 |
മനുഷ്യമൃഗം | അബ്ദുള്ള | ബേബി | 1980 |
പപ്പു | സ്റ്റണ്ട് നടൻ | ബേബി | 1980 |
കാട്ടുകള്ളൻ | ബൽറാമിനെ ആക്രമിക്കുന്നവൻ | പി ചന്ദ്രകുമാർ | 1981 |
പാതിരാസൂര്യൻ | ജയിംസിനെ ആക്രമിക്കുന്നവരിൽ ഒരാൾ | കെ പി പിള്ള | 1981 |
കാഹളം | രവിയാൽ കൊല്ലപ്പെടുന്നവൻ | ജോഷി | 1981 |
രക്തം | ശ്രീദേവിയെ കിഡ്നാപ് ചെയ്യുന്നയാൾ | ജോഷി | 1981 |
ശരം | ഗുണ്ട | ജോഷി | 1982 |
ആരംഭം | ജഗ്ഗു | ജോഷി | 1982 |
ആയുധം | ഗുണ്ട | പി ചന്ദ്രകുമാർ | 1982 |
അങ്കച്ചമയം | ജഗ്ഗു | രാജാജി ബാബു | 1982 |
ധീര | ഗുണ്ട | ജോഷി | 1982 |
ഒന്നു ചിരിക്കൂ | ഗുസ്തി വീരൻ | പി ജി വിശ്വംഭരൻ | 1983 |