ഞാൻ ഗന്ധർവ്വൻ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
146മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 11 January, 1991
Actors & Characters
Cast:
Actors | Character |
---|---|
ഗന്ധർവ്വൻ | |
ഭാമ | |
ഗോപാലകൃഷ്ണൻ നായർ | |
ഭാമയുടെ സഹപാഠി | |
പ്രദീപ് | |
പ്രദീപിൻ്റെ സുഹൃത്ത് | |
ഭാമയുടെ സഹപാഠി | |
ഹോട്ടൽ വെയ്റ്റർ |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ എസ് ചിത്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 1 990 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഗന്ധർവന്റെ കഥ പറയുന്നത് അനിഷ്ടങ്ങളുണ്ടാക്കും എന്ന് പലകോണിൽ നിന്നും അന്ധവിശ്വാസത്തിൽ ചാലിച്ച മുന്നറിയിപ്പ് കിട്ടി. കഥാതന്തു കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ പല തവണ ചെയ്യാതെ മാറ്റിവെച്ച വിഷയമാണ് പിന്നീട് ഞാൻ ഗന്ധർവൻ എന്ന സിനിമയായി പത്മരാജൻ അവതരിപ്പിച്ചത്. ചിത്രീകരണം തുടങ്ങിയ ശേഷം ചിത്രത്തിൽ അഭിനയിച്ച നായകനും നായികയ്ക്കും ഉണ്ടായ ചെറിയ അപകടങ്ങളും സംവിധായകനുണ്ടായ രക്തസമ്മർദ്ദവും മറ്റും ഗന്ധർവശാപം മൂലമാണെന്ന് വ്യാഖ്യാനപ്പെട്ടു. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്
- പത്മരാജന്റെ അവസാന സിനിമയായിരുന്നു ഞാൻ ഗന്ധർവൻ. ചിത്രത്തിന്റെ റിലീസിനു ശേഷം പ്രചാരണത്തിനായി നായകൻ നിതീഷ് ഭരദ്വാജിനൊപ്പമുള്ള യാത്രകൾക്കിടെ കോഴിക്കോട് വെച്ചാണ് അദ്ദേഹം അന്തരിച്ചത്.
- ഈ ചിത്രത്തിൽ ഗന്ധർവന്റെ ഒരു ഡയലോഗിനു മാത്രമായി സംവിധായകന്റെ തന്നെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്.
- കെ എസ് ചിത്രക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
- ചിത്രത്തിലെ പരസ്യ വാചകങ്ങൾ പത്മരാജന്റേത്.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് കലാസംവിധാനം:
Production & Controlling Units
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകംകല്യാണി |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ് |
2 |
പാലപ്പൂവേകാപി |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |
3 |
ദേവീ ആത്മരാഗമേകാംമിയാൻമൽഹർ |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ് |