ദേവീ ആത്മരാഗമേകാം
അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
ദേവീ..........
ദേവീ
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..
സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
നിൻ ശ്രുതിയിൽ എൻ ഗാനാലാപം
മദനയാമിനീ ഹൃദയസൌരഭം
തരളമാം ശലഭങ്ങളായ്
നുകരാൻ നീ വരൂ മന്ദം [ദേവീ]
പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ [ദേവീ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
DEVEE AATHMARAGAMEKAAM
Additional Info
ഗാനശാഖ: