വി ടി വിജയൻ
V T Vijayan
നിരവധി സിനിമകളിൽ ബി ലെനിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. തുടർന്ന്, ബി ലെനിൻ- വിടി വിജയൻ കൂട്ടുകെട്ടിൽ നിരവധി സിനിമകളുടെ ഭാഗമായി. 1994 ൽ മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്കാരം ഈ ദ്വയം കരസ്ഥമാക്കി - ചിത്രം: കാതലൻ.
തമിഴ് സംവിധായൻ എം രാജയും നടൻ ജയം രവിയും വി ടി വിജയന്റെ ബന്ധുക്കളാണ്.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ മാഡി എന്ന മാധവൻ | സംവിധാനം പ്രതീഷ് ദീപു | വര്ഷം 2021 |
സിനിമ മയൂഖം | സംവിധാനം ടി ഹരിഹരൻ | വര്ഷം 2005 |
സിനിമ തിരകൾക്കപ്പുറം | സംവിധാനം അനിൽ ആദിത്യൻ | വര്ഷം 1998 |
സിനിമ കല്ലു കൊണ്ടൊരു പെണ്ണ് | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 1998 |
സിനിമ ഗുരു | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 1997 |
സിനിമ കുലം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1997 |
സിനിമ ഒരു യാത്രാമൊഴി | സംവിധാനം പ്രതാപ് പോത്തൻ | വര്ഷം 1997 |
സിനിമ കളിയാട്ടം | സംവിധാനം ജയരാജ് | വര്ഷം 1997 |
സിനിമ ദേശാടനം | സംവിധാനം ജയരാജ് | വര്ഷം 1996 |
സിനിമ ദേവരാഗം | സംവിധാനം ഭരതൻ | വര്ഷം 1996 |
സിനിമ മാൻ ഓഫ് ദി മാച്ച് | സംവിധാനം ജോഷി മാത്യു | വര്ഷം 1996 |
സിനിമ തുമ്പോളി കടപ്പുറം | സംവിധാനം ജയരാജ് | വര്ഷം 1995 |
സിനിമ അറേബ്യ | സംവിധാനം ജയരാജ് | വര്ഷം 1995 |
സിനിമ ഹൈവേ | സംവിധാനം ജയരാജ് | വര്ഷം 1995 |
സിനിമ രാജധാനി | സംവിധാനം ജോഷി മാത്യു | വര്ഷം 1994 |
സിനിമ സോപാനം | സംവിധാനം ജയരാജ് | വര്ഷം 1994 |
സിനിമ ഒരു കടങ്കഥ പോലെ | സംവിധാനം ജോഷി മാത്യു | വര്ഷം 1993 |
സിനിമ ചമയം | സംവിധാനം ഭരതൻ | വര്ഷം 1993 |
സിനിമ പാഥേയം | സംവിധാനം ഭരതൻ | വര്ഷം 1993 |
സിനിമ പൈതൃകം | സംവിധാനം ജയരാജ് | വര്ഷം 1993 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഞാൻ ഗന്ധർവ്വൻ | സംവിധാനം പി പത്മരാജൻ | വര്ഷം 1991 |
തലക്കെട്ട് സീസൺ | സംവിധാനം പി പത്മരാജൻ | വര്ഷം 1989 |
തലക്കെട്ട് അപരൻ | സംവിധാനം പി പത്മരാജൻ | വര്ഷം 1988 |