രാജി മേനോൻ

Raji Menon

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ അഭിനേത്രി. ടി. വി ചന്ദ്രന്റെ ഡാനി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ആദ്യ ഭാര്യയായ്‌ അഭിനയിച്ചു.. ശേഷം നിരവധി ടെലിവിഷൻ സീരിയലുകളിൽ പ്രധാന വേഷത്തിൽ വന്ന രാജി, "സയാസ്‌" എന്ന ഇന്റർ നാഷണൽ ചിത്രത്തിലും ടി കെ രാജീവ്‌ കുമാർ സംവിധാനം ചെയ്ത "ഫ്രീ കിക്ക്‌" എന്ന ബോളിവുഡ്‌ ചിത്രത്തിലും വേഷമിട്ടു..