ഡാനി

കഥാസന്ദർഭം: 

ഡാനി എന്ന സിനിമയെ ചരിത്രമില്ലാത്തവന്റെ ചരിത്രം എന്നു വിശേഷിപ്പിക്കാം. ഡാനി (മമ്മൂട്ടി) എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ ജീവചരിത്രത്തിന്റെ ഘടനയാണു സിനിമയ്ക്ക്. കേരളചരിത്രത്തിലെ പ്രധാനപ്പെട്ട ഓരോ സംഭവങ്ങള്‍ക്കും സമാന്തരമായിരുന്നു ഡാനിയുടെ ജീവിതം, അഥവാ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലാണു ഡാനിയുടെ (അപ്രസക്തരായ മറ്റു പലരുടെയും) ജീവിതം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
106മിനിട്ടുകൾ