കെ കെ ജേക്കബ്

K K Jacob

ജയരാജ് സിനിമകളിൽ സ്ഥിര
സാന്നിധ്യമായിരുന്ന കെ കെ ജേക്കബ് കോട്ടയം സ്വദേശിയാണ്. പ്രൊഫഷണൽ നാടകരംഗത്ത് ദീർഘനാൾ പ്രവർത്തിച്ചിരുന്നുവെങ്കിലും സിനിമകളിൽ മികച്ച വേഷങ്ങൾ ലഭിച്ചില്ല. ഇപ്പോൾ ജീവിച്ചിരിപ്പില്ല.