മാറ്റുവിൻ ചട്ടങ്ങളെ
കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 19 March, 1982
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ജയൻ | |
രേഖയുടെ അച്ഛൻ | |
ജോർജ്ജ് | |
തമ്പി | |
പുരുഷോത്തമൻ (പുരുഷു ) | |
ശങ്കർ | |
രാജപ്പൻ | |
അഡ്വക്കേറ്റ് | |
കേശവക്കുറുപ്പ് (ഗസ്റ്റ് ) | |
രാം കുമാർ | |
രേഖ | |
ഇൻസ്പെക്ടർ രജനി | |
ജയന്റെയും രജനിയുടെയും അമ്മ | |
ലത | |
ലതയുടെ സഹോദരൻ | |
ജഡ്ജി | |
തെരുവു നർത്തകി |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- വിജയകാന്തിനെ താരപദവിയിലെത്തിച്ച "സട്ടം ഒരു ഇരുട്ടറൈ" എന്ന തമിഴ് സിനിമയുടെ മലയാളം റീമേക്ക് ആണ് ഈ ചിത്രം.
- തമിഴ് നടന് വിജയുടെ അമ്മ ശോഭാ ചന്ദ്രശേഖറിന്റെ ആണ് കഥ (തമിഴില് സംവിധാനം ചെയ്തത് വിജയുടെ അച്ഛന് എസ് എ ചന്ദ്രശേഖറായിരുന്നു)
- മലയാള റീമേക്കില് കമലഹാസൻ ഗസ്റ്റ് റോള് ചെയ്തിരുന്നു.
- ഇതേ സിനിമ "അന്ധാ കാനൂന്' എന്ന പേരില് ഹിന്ദിയിലും റീമേക് ചെയ്തു, രജനീകാന്തിന്റെ ആദ്യ ഹിന്ദി സിനിമയായിരുന്നു അത്. ഹിന്ദിയില് ഗസ്റ്റ് റോളില് വന്നത് അമിതാഭ് ബച്ചന് ആയിരുന്നു.
അവലംബം : മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
സംഗീതം:
ഗാനലേഖനം:
നൃത്തം
നൃത്തസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഹിമബിന്ദുഹാരം ചൂടി |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ശങ്കർ ഗണേഷ് | ആലാപനം എസ് ജാനകി, കെ ജെ യേശുദാസ് |
നം. 2 |
ഗാനം
ഈരാവില് ഞാന് വിരുന്നൊരുക്കാം |
ഗാനരചയിതാവു് മങ്കൊമ്പ് ഗോപാലകൃഷ്ണൻ | സംഗീതം ശങ്കർ ഗണേഷ് | ആലാപനം എസ് ജാനകി, കോറസ് |
നം. 3 |
ഗാനം
ജ്വലിച്ചു നില്ക്കുന്നവന് |
ഗാനരചയിതാവു് മങ്കൊമ്പ് ഗോപാലകൃഷ്ണൻ | സംഗീതം ശങ്കർ ഗണേഷ് | ആലാപനം പി സുശീല, പി ജയചന്ദ്രൻ |
നം. 4 |
ഗാനം
മാറ്റുവിന് ചട്ടങ്ങളേ |
ഗാനരചയിതാവു് രവി വിലങ്ങന് | സംഗീതം ശങ്കർ ഗണേഷ് | ആലാപനം കെ ജെ യേശുദാസ് |
Submitted 16 years 2 hours ago by Kiranz.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
Audio record cover | |
പോസ്റ്റർ ഇമേജുകൾ,കഥാപാത്രങ്ങളുടെ പേര് വിവരങ്ങളും |