മക്കൾ മാഹാത്മ്യം

Released
Makkal Mahathmyam
കഥാസന്ദർഭം: 

രണ്ടു ഭാര്യമാരിൽ തനിക്കു ജനിച്ച സമപ്രായക്കാരായ രണ്ടു ആൺമക്കൾ പരസ്പരം തോൽപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ കുറുപ്പ് മാഷിന്റെ ജീവിതത്തെ തന്നെ ആട്ടിയുലച്ചു. അതിൽ നിന്നും അദ്ദേഹം എങ്ങനെ രക്ഷപെടുന്നു മക്കളെ നേർവഴിക്ക് കൊണ്ടു വരാൻ എന്തെല്ലാം ത്യാഗങ്ങൾ സഹിക്കുന്നു എന്നതാണ് മക്കൾ മാഹാത്മ്യത്തിന്റെ ഇതിവൃത്തം

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 10 July, 1992

makkal mahathmyam poster