പഞ്ചാര പ്രൊഫസ്സർ
Panjara Professor
പഞ്ചാര പ്രൊഫസറുടെ യഥാർത്ഥ പേര് ഉദയനൻ എന്നാണ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
രണ്ടിൽഒന്ന് | പ്രൊഫസർ എ എസ് പ്രകാശം | 1978 | |
പ്രേമഗീതങ്ങൾ | പി.കെ.രാജവർമ്മ തമ്പുരാൻ | ബാലചന്ദ്ര മേനോൻ | 1981 |
ഫുട്ബോൾ | പ്രൊഫസ്സർ | രാധാകൃഷ്ണൻ | 1982 |
ശ്രീ അയ്യപ്പനും വാവരും | മഹാമുനി | എൻ പി സുരേഷ് | 1982 |
പൊന്നും പൂവും | കൃഷ്ണൻ | എ വിൻസന്റ് | 1982 |
ഇത്തിരിനേരം ഒത്തിരി കാര്യം | തമ്പുരാൻ | ബാലചന്ദ്ര മേനോൻ | 1982 |
എങ്ങനെ നീ മറക്കും | പ്രേമിന്റെ അച്ഛൻ | എം മണി | 1983 |
ശേഷം കാഴ്ചയിൽ | നീന്താൻ വരുന്നയാൾ | ബാലചന്ദ്ര മേനോൻ | 1983 |
ഭൂകമ്പം | നൃത്താധ്യാപകൻ | ജോഷി | 1983 |
ബന്ധം | ഡോക്ടർ | വിജയാനന്ദ് | 1983 |
പ്രതിജ്ഞ | പത്മനാഭൻ (പപ്പൻ) | പി എൻ സുന്ദരം | 1983 |
ചക്രവാളം ചുവന്നപ്പോൾ | രാജു | ജെ ശശികുമാർ | 1983 |
സാഗരം ശാന്തം | വർക്ക്ഷോപ്പുടമ | പി ജി വിശ്വംഭരൻ | 1983 |
അക്ഷരങ്ങൾ | ഐ വി ശശി | 1984 |
Submitted 10 years 10 months ago by Achinthya.
Edit History of പഞ്ചാര പ്രൊഫസ്സർ
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
4 Dec 2022 - 18:15 | Muhammed Zameer | |
6 Jul 2021 - 17:39 | Sebastian Xavier | |
19 Oct 2014 - 05:39 | Kiranz |