ജോസഫ് ജെ വയലാട്ട്

Joseph J Vayalatt

ജോസഫ് ജെ വയലാട്ട്. കൊച്ചി മരട് സ്വദേശിയായ വ്യവസായി. സമുദ്രോൽപ്പന്ന കയറ്റുമതിയടക്കമുള്ള മേഖലകളിൽ ബിസിനസ് ചെയ്യുന്നു. വയലാട്ട് എക്സ്പോർട്സ്, വി.ടി.ജെ ഗ്രൂപ്പ്, പ്രൊഫാൻഡ് വയലാട്ട് തുടങ്ങിയ വിവിധ വ്യവസായ സംരഭങ്ങളുടെ ഉടമ/പാർട്ട്നർ ആണ്. അനിയത്തിപ്രാവ് എന്ന സിനിമയിൽ അഭിനയിച്ചു.