എം സുനിൽകുമാർ

M Sunilkumar

നിർമ്മാതാവും സംവിധായകനുമായ എം.മണി(അരോമ മണി) യുടെ മകനാണ് നിർമ്മാതാവും അഭിനേതാവുമായ എം.സുനിൽകുമാർ.