അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
മാസ്റ്റർ ശരത് | ചൊവ്വ, 13/07/2021 - 21:31 | |
ധന്യ | ചൊവ്വ, 13/07/2021 - 15:18 | |
ഉണ്ണിരാജ് | ചൊവ്വ, 13/07/2021 - 12:53 | |
ഞാൻ (2014) | ചൊവ്വ, 13/07/2021 - 12:22 | Comments opened |
പ്രണയമീനുകളുടെ കടൽ | Mon, 12/07/2021 - 20:19 | |
മെമ്പർ രമേശൻ 9-ാം വാർഡ് | Mon, 12/07/2021 - 20:17 | |
ഹിഗ്വിറ്റ | Mon, 12/07/2021 - 20:16 | Comments opened |
ഒരു നക്ഷത്രമുള്ള ആകാശം | Mon, 12/07/2021 - 20:15 | Comments opened |
മമ്മാലി എന്ന ഇന്ത്യക്കാരൻ | Mon, 12/07/2021 - 20:14 | Comments opened |
പ്രണയമീനുകളുടെ കടൽ | Mon, 12/07/2021 - 16:56 | |
വിജയ് സൂപ്പറും പൗർണ്ണമിയും | Mon, 12/07/2021 - 16:53 | Comments opened |
എന്റെ ഉമ്മാന്റെ പേര് | Mon, 12/07/2021 - 16:52 | Comments opened |
കായംകുളം കൊച്ചുണ്ണി 2018 | Mon, 12/07/2021 - 16:48 | Comments opened |
പുഴയമ്മ | Mon, 12/07/2021 - 16:27 | |
ലിൻഡ അർസീനിയോ | Mon, 12/07/2021 - 16:24 | |
പുഴയമ്മ | Sun, 11/07/2021 - 22:45 | Comments opened |
അരവിന്ദന്റെ അതിഥികൾ | Sun, 11/07/2021 - 22:11 | |
കുട്ടനാടൻ മാർപ്പാപ്പ | Sun, 11/07/2021 - 11:52 | |
അടിയാൻ | Sun, 11/07/2021 - 09:21 | |
ഗുഡ്ബൈ ടു മദ്രാസ് | Sat, 10/07/2021 - 19:39 | Comments opened |
അവളറിയാതെ | Sat, 10/07/2021 - 19:38 | |
ഇളമുറത്തമ്പുരാൻ | Sat, 10/07/2021 - 19:35 | |
ഡോ ജയൻ ഗോപിനാഥൻ നായർ | Sat, 10/07/2021 - 18:58 | |
ശോഭനം | Sat, 10/07/2021 - 18:47 | Comments opened |
ഇരുപതാം നൂറ്റാണ്ട് | Sat, 10/07/2021 - 17:35 | |
ഇരുപതാം നൂറ്റാണ്ട് | Sat, 10/07/2021 - 17:33 | ചെറിയൊരു തെറ്റ് തിരുത്തി |
ഡോ ജയൻ ഗോപിനാഥൻ നായർ | Sat, 10/07/2021 - 17:14 | |
പപ്പയുടെ സ്വന്തം അപ്പൂസ് | Sat, 10/07/2021 - 17:08 | |
സ്പിരിറ്റ് | Sat, 10/07/2021 - 17:07 | അവാർഡ് വിവരം ചേർത്തു |
അമേയ മാത്യു | Sat, 10/07/2021 - 12:42 | |
തി.മി.രം | Sat, 10/07/2021 - 12:36 | |
അപ്പു ജോസ് | Sat, 10/07/2021 - 12:33 | |
തി.മി.രം | വെള്ളി, 09/07/2021 - 16:03 | |
തി.മി.രം | വെള്ളി, 09/07/2021 - 15:53 | റിലീസ് വിവരം ചേർത്തു |
വുൾഫ് | വെള്ളി, 09/07/2021 - 15:49 | ട്രെയിലർ ചേർത്തു |
ഒരു പഴയ ബോംബ് കഥ | വെള്ളി, 09/07/2021 - 15:44 | |
അമേയ മാത്യു | വെള്ളി, 09/07/2021 - 15:44 | |
അപ്പു ജോസ് | വെള്ളി, 09/07/2021 - 15:40 | |
ടാ തടിയാ | വെള്ളി, 09/07/2021 - 15:20 | |
ഒരു പഴയ ബോംബ് കഥ | വ്യാഴം, 08/07/2021 - 15:55 | |
ഒരു പഴയ ബോംബ് കഥ | വ്യാഴം, 08/07/2021 - 15:38 | |
കനൽക്കാറ്റ് | വ്യാഴം, 08/07/2021 - 15:27 | |
മേഘം | വ്യാഴം, 08/07/2021 - 10:41 | |
ശ്രീ അയ്യപ്പനും വാവരും | വ്യാഴം, 08/07/2021 - 01:40 | |
അഞ്ചാം പാതിരാ | വ്യാഴം, 08/07/2021 - 01:31 | |
സുധീർ സൂഫി റൂമി | വ്യാഴം, 08/07/2021 - 01:29 | |
വിഷ്ണു | ബുധൻ, 07/07/2021 - 23:26 | |
വിഷ്ണു | ബുധൻ, 07/07/2021 - 23:17 | |
പൂരം | ബുധൻ, 07/07/2021 - 23:15 | |
വിഷ്ണു | ബുധൻ, 07/07/2021 - 23:14 |