മമ്മാലി എന്ന ഇന്ത്യക്കാരൻ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 2 August, 2019
കാർത്തിക് മീഡിയയുടെ ബാനറിൽ കാർത്തിക് കെ നഗരം നിർമ്മിച്ച് അരുൺ എൻ ശിവൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണു മമ്മാലി എന്ന ഇന്ത്യക്കാരൻ. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മകൻ കാരണം വിഷമിക്കുന്ന മമ്മാലി എന്ന ബാർബറുടെ കഥയാണു ചിത്രം പറയുന്നത്.