അരവിന്ദന്റെ അതിഥികൾ

Released
Aravindante Adhithikal
കഥാസന്ദർഭം: 

ശ്രീമൂകാംബിക വിലാസം ഗസ്റ്റ് ഹൗസില്‍ അതിഥികളായെത്തുന്ന വിവിധ ദേശക്കാരായ തീര്‍ത്ഥാടകരുടെ സന്തോഷത്തിന്‍റെയും ഉത്സവാഘോഷത്തിന്‍റെയും വൈവിധ്യമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ആശയസമ്പന്നമായ കഥാന്തരീക്ഷത്തില്‍ എം. മോഹനന്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് അരവിന്ദന്‍റെ അതിഥികള്‍

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
122മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 27 April, 2018

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് " അരവിന്ദന്‍റെ അതിഥികള്‍".പതിയാറ എന്‍റര്‍ടെെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഉര്‍വ്വശി,ശാന്തികൃഷ്ണ, നിഖില, സലീംകുമാര്‍,അജു വര്‍ഗ്ഗീസ്,കെ.പി.ഏ.സി.ലളിത,സ്നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Aravindante Athidhikal Trailer | Sreenivasan, Vineeth Sreenivasan | Shaan Rahman | M Mohanan | HD