രാജേഷ് രാഘവൻ
Rajesh Raghavan
തിരക്കഥാകൃത്ത്. വാദ്ധ്യാർ എന്ന സിനിമക്ക് വേണ്ടീ തിരക്കഥയെഴുതി സിനിമയിലെത്തി.
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
വാദ്ധ്യാർ | നിധീഷ് ശക്തി | 2012 |
3 ഡോട്ട്സ് | സുഗീത് | 2013 |
സ്വർഗ്ഗത്തേക്കാൾ സുന്ദരം | മനോജ് അരവിന്ദാക്ഷൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
സ്വർഗ്ഗത്തേക്കാൾ സുന്ദരം | മനോജ് അരവിന്ദാക്ഷൻ | 2015 |
ഒന്നും മിണ്ടാതെ | സുഗീത് | 2014 |
3 ഡോട്ട്സ് | സുഗീത് | 2013 |
വാദ്ധ്യാർ | നിധീഷ് ശക്തി | 2012 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
സ്വർഗ്ഗത്തേക്കാൾ സുന്ദരം | മനോജ് അരവിന്ദാക്ഷൻ | 2015 |
ഒന്നും മിണ്ടാതെ | സുഗീത് | 2014 |
3 ഡോട്ട്സ് | സുഗീത് | 2013 |
വാദ്ധ്യാർ | നിധീഷ് ശക്തി | 2012 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ജംഗിൾ.Com | അരുൺ നിശ്ചൽ | 2018 |