മനോജ് അരവിന്ദാക്ഷൻ

Manoj Aravindakshan

വാഴുന്നോർ ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചുകൊണ്ട് സിനിമാലോകത്തേയ്ക്ക് ചുവടുവച്ചു. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'സ്വർഗ്ഗത്തേക്കാൾ സുന്ദരം' മനോജ്‌ അരവിന്ദാക്ഷന്റെ ഫെയ്സ് ബുക്ക്‌ പേജ് ഇവിടെ Manoj Aravindakshan