Jump to navigation
Edit Genre
ഫിയാമ സിനിമാസിന്റെ ബാനറിൽ രാജേഷ് രാഘവൻ നിർമ്മിച്ച് അരുൺ നിശ്ചൽ തിരക്കഥയെഴുതി സംവിധാനം ചയ്യുന്ന ചിത്രം ജംഗിൾ.Com. ആദി ആദിത്യ, മിനോൺ, ഗൗരവ് മേനോൻ അഭിനയിക്കുന്നു