കണ്ണേ തായ്‌മലരേ
കണ്ണേ.. തായ്‌മലരേ
എന്നെ വിട്ടുപോയെങ്ങോ
നീയെൻ നിഴലായ് വരാൻ
ഞാൻ കാത്തിരുന്നേ...
ദൂരെ വാനിലെങ്ങോ
താരമായ് മിഴിയും ചിമ്മി നീയില്ലേ
വാ ...വാ എന്ന നിന്റെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
വാ എന്ന നിന്റെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
നീയേ എൻ അമ്മ ...
ജനനി നിന്നോടു ചേർക്കൂ എന്നെ
നീയേ എൻ അമ്മ ...
ഉയിരായ് കാത്തിരുന്നേ
കണ്ണേ.. തായ്‌മലരേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kanne thaymalare
Additional Info
Year:
2018
ഗാനശാഖ: