ഒരു പഴയ ബോംബ് കഥ

Oru pazhaya bomb kadha
Tagline: 
ഒരു ഒന്നര നായകൻ
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 20 July, 2018

അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. യു ജി എം എന്‍റര്‍ടെെയ്ന്‍മെന്‍റസ്  ബാനറിര്‍ ഡോക്ടര്‍ സക്കറിയ തോമസ്സ്,ആല്‍വിന്‍ ആന്‍റെണി,ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ,തിരക്കഥ,സംഭാഷണം ബിഞ്ജു ജോസഫ്,സുനില്‍ കര്‍മ്മ എന്നിവര്‍ ചേർന്നാണ്.

Oru Pazhaya Bomb Kadha Official Trailer | Shafi | Bibin George | Prayaga Martin