വിഷ്ണു
Vishnu
സംവിധായകനും, നിർമ്മാതാവും, കേരള ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ ആദ്യ ചെയർമാനും, ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സ്ഥാപനത്തിന് നേതൃത്വം വഹിച്ചയാളുമായ PRS പിള്ളയുടെ സഹോദരപുത്രനാണ് വിഷ്ണു.. വിഷ്ണുവിൻ്റെ സഹോദരൻ കണ്ണനും (ധനം കണ്ണൻ) സിനിമാതാരമാണ്..