കുട്ടനാടൻ മാർപ്പാപ്പ

Kuttanadan Marppappa
കഥാസന്ദർഭം: 

ഒരു അണ്ടർവാട്ടർ ലവ് സ്റ്റോറി

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 29 March, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ആലപ്പുഴ , കുട്ടനാട്, കാവാലം എന്നിവിടങ്ങളിൽ ..

കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം "കുട്ടനാടന്‍ മാര്‍പാപ്പ". ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. അതിഥി രവിയാണ് നായിക. ശാന്തികൃഷ്ണ, ഇന്നസെന്റ്, അജു വർഗീസ്,രമേശ് പിഷാരടി, സലിം കുമാർ ,ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. രാഹുൽ രാജിന്റേതാണ് സംഗീതം

Kuttanadan Marpappa Official Trailer | Kunchacko Boban | Adithi Ravi | Sreejith Vijayan | Rahul Raj