ഏദൻ പൂവേ
ഏദന്‍പൂവേ.. കണ്മണീ
നിന്നെക്കാണും നേരമീ..
അച്ഛന്‍ തൂകി പുഞ്ചിരി
അമ്മയ്ക്കോ..തേന്‍കണി
ചാഞ്ചാടി നീ..പൂങ്കൊടി
കുരുത്തോലപ്പെരുന്നാളില്‍
കുരിശപ്പം..നുള്ളുവാന്‍
കുരുന്നിളം കൈനീട്ടി.. വാ..
മാലാഖകള്‍..നിൻ കാവലേ
ഉണ്ണീശുവായ് മിന്നും.. പൈതലേ
ഏദന്‍പൂവേ.. കണ്മണീ
നിന്നെക്കാണും നേരമീ
ചാഞ്ചാടി നീ.. പൂങ്കൊടി
ഉം ..ഉം ...
രരാ രാരി.. രാരോ ..
രരാ രാരി.. രാരോ ..
രരാ രാരി. രാരാരിരോ ..
ഉം ...ഉം ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Edan poove
Additional Info
Year:
2018
ഗാനശാഖ: