ആര്യ
Arya
തിരുവനന്തപുരം സ്വദേശിയായ ആര്യയാണ്, ഭ്രഭ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിൽ തുളസി എന്ന നായികാ കഥാപാത്രത്തിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയും ഡബ്ബിംഗ് ആർട്ടിസ്റ്റുമൊക്കെയായി പ്രവർത്തിച്ചിട്ടുള്ള, മുൻ കലാതിലകം കൂടിയായ ആര്യ നിലവിൽ ഒരു നേത്രരോഗ ഡോക്ടറും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസറുമാണ്.