ആരവം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
116മിനിട്ടുകൾ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ഹൊഗ്ഗനക്കൽ
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
മുരുകയ്യ | |
മരുത് | |
കാവേരി | |
കൊക്കരക്കോ | |
ആന്റണി | |
അലമേലു | |
സർക്കസ്സുകാരൻ | |
മുരുകയ്യയുടെ ഭാര്യ | |
സർക്കസിലെ വയലിനിസ്റ്റ് | |
സർക്കസ്സുകാരൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ പി എ സി ലളിത | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടി | 1 978 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- പ്രതാപ് പോത്തന്റെ ആദ്യ ചിത്രം
- പിൽക്കാലത്ത് സംഗീത സവിധായകനായി മാറിയ ഓസേപ്പച്ചൻ ഈ ചിത്രത്തിൽ വയലിൽ വായനക്കാരനായി കുറച്ചു രംഗങ്ങളിൽ വരുന്നു.
- ഔസേപ്പച്ചൻ സിനിമയുടെ ചിത്രീകരണ സമയത്ത് വായിച്ച പല വയലിൻ ബിറ്റുകളും പിന്നീട് സിനിമയുടെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി.
- ബഹദൂറടക്കം പല നടന്മാരുടേയും കഥാപാത്രങ്ങൾ ചെയ്യേണ്ട സർക്കസ് അഭ്യാസങ്ങൾ ചെയ്തത് ഭാരത് സർക്കസ്, ഗ്രേറ്റ് ചിത്രാ സർക്കസ് എന്നീ സർക്കസ് കമ്പനികളിലെ കലാകാരന്മാരാണു.
- പ്രസിദ്ധ സംഗീത സംവിധായകരായ ജോണ്സണ് ഔസേപ്പച്ചന് എന്നിവര് സ്വതന്ത്ര പശ്ചാത്തല സംഗീത സംവിധായകരായി അരങ്ങേറിയ ചിത്രം
Audio & Recording
ഓഡിയോഗ്രാഫി:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഏഴു നിലയുള്ള ചായക്കട |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം എം ജി രാധാകൃഷ്ണൻ | ആലാപനം അമ്പിളി |
നം. 2 |
ഗാനം
കടുന്തുടിയിൽ തിന്തക്കം |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം എം ജി രാധാകൃഷ്ണൻ | ആലാപനം കെ ജെ യേശുദാസ്, കോറസ് |
നം. 3 |
ഗാനം
മുക്കുറ്റി തിരുതാളി |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം എം ജി രാധാകൃഷ്ണൻ | ആലാപനം കെ ജെ യേശുദാസ് |
നം. 4 |
ഗാനം
കാറ്റിൽ തെക്കന്നം കാറ്റിൽവലചി |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം എം ജി രാധാകൃഷ്ണൻ | ആലാപനം എസ് ജാനകി |
Submitted 16 years 5 days ago by m3db.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |