കടുന്തുടിയിൽ തിന്തക്കം

ജില്ലം ജില്ലം ജില്ലം ജില്ലം
ജില്ലം ജില്ലം ജില്ലം ജില്ലം
ജില്ലം ജില്ലം ജില്ലം ജില്ലം
തുള്ളട തുള്ളട കോനാരേ കോനാരേ

കടുന്തുടിയിൽ തിന്തക്കം തിമൃതെയ്
തപ്പിലുടുക്കിൽ തിമൃതക്കം തിന്തെയ്
തിന്തക്കം തക തിന്തക്കം തക
തിന്തക്കം തക തിന്തക്കം തിമൃതെയ്
ഊരു ചുറ്റിക്കൊണ്ടാർപ്പോ
ഹിയ്യോ
ആരവാരവ തിന്തക്കം തിമൃതെയ്
കടുന്തുടിയിൽ തിന്തക്കം തിമൃതെയ്
തപ്പിലുടുക്കിൽ തിമൃതക്കം തിന്തെയ്
ജില്ലം ജില്ലം ജില്ലം ജില്ലം
തുള്ളട തുള്ളട കോനാരേ കോനാരേ

കോനാരേ...കോനാരേ...
കാപ്പിരി കൂക്കിരി പോക്കിരിക്കുട്ടനും
അണ്ടനടകോടനാറാട്ടുമുണ്ടനും
മച്ചിങ്കിരീസിന്റെ മുറിയങ്കിരീസിന്റെ
മറ്റേത്തലയ്‌ക്കലെ ചെറ്റപ്പകിട്ടിന്റെ
കോനാരേ...കോനാരേ...
ജില്ലം ജില്ലം ജില്ലം ജില്ലം
തുള്ളട തുള്ളട കോനാരേ കോനാരേ

കാകാകൃതി കനകൃതി കനകൃതി
കാട്ടുമാക്കാനേ
കോകോകൃതി കൊനകൃതി കൊനകൃതി
കൊക്കക്കൊക്കക്കൊക്കരേ...
കൊക്കരേ
മാക്കാനേ - മതിയോ അവനോടിതു മതിയോ
പോരാത് - ഒന്നു ഉഷാറാകണ്ട പോടുങ്കേ

ആ ജില്ലം ജില്ലം ജില്ലം ജില്ലം
ജില്ലം തുള്ളട ജില്ലം തുള്ളട ജില്ലം തുള്ളട
വാരിക്കെട്ടി ചട്ടീം കലവും കുട്ടേം വട്ടീം
കടുവേം കിടുവേം ചപ്പും ചവറും കെട്ടിയടുക്കി
തോറ്റുതുന്നീട്ടോടിയൊളിച്ചേ.... ജില്ലം തുള്ളട
ജില്ലം തുള്ളട ജില്ലം തുള്ളട ജില്ലം തുള്ളട
തുള്ളട തുള്ളട തുള്ളട ജില്ലം തുള്ളട തുള്ളട ജില്ലം
തുള്ളട തുള്ളട ജില്ലം തുള്ളട തുള്ളട ജില്ലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadunthudiyil

Additional Info

അനുബന്ധവർത്തമാനം