കന്യാകുമാരി
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 26 July, 1974
Actors & Characters
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ഹിന്ദി ചലച്ചിത്ര നടി റീത്താ ഭാദുരി അഭിനയിച്ച ഏക മലയാള സിനിമ.കമലഹാസൻ നായകനായി അഭിനയിച്ച ആദ്യ മലയാള ചിത്രം.ജഗതി ശ്രീകുമാറിന്റെ ആദ്യ ചിത്രം.തമിഴ് നടി മണിമാലയുടെ ആദ്യ മലയാള ചിത്രം.സംഗീത സംവിധായകൻ എം ബി ശ്രീനിവാസൻ ഈ ചിത്രത്തിനു വേണ്ടി ഒരു ഇംഗ്ലീഷ് ഗാനം രചിച്ചിരിക്കുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
Production & Controlling Units
ഓഫീസ് നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ചന്ദ്രപ്പളുങ്കു മണിമാല |
വയലാർ രാമവർമ്മ | എം ബി ശ്രീനിവാസൻ | കെ ജെ യേശുദാസ്, എസ് ജാനകി |
2 |
ആയിരം കണ്ണുള്ള മാരിയമ്മാ |
വയലാർ രാമവർമ്മ | എം ബി ശ്രീനിവാസൻ | കെ ജെ യേശുദാസ്, പി ലീല, എൽ ആർ ഈശ്വരി, കോറസ് |
3 |
അയാം ഇൻ ലവ് |
എം ബി ശ്രീനിവാസൻ | എം ബി ശ്രീനിവാസൻ | ഉഷാ ഉതുപ്പ് |
Submitted 12 years 9 months ago by m3db.
Contribution Collection:
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery ) |