1974 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 വൃന്ദാവനം കെ പി പിള്ള എ ഷെറീഫ് 13 Dec 1974
2 ഹണിമൂൺ എ ബി രാജ് കെ പി കൊട്ടാരക്കര 5 Dec 1974
3 വിഷ്ണുവിജയം എൻ ശങ്കരൻ നായർ വി ടി നന്ദകുമാർ 25 Oct 1974
4 സ്വർണ്ണവിഗ്രഹം മോഹൻ ഗാന്ധിരാമൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ 17 Oct 1974
5 നടീനടന്മാരെ ആവശ്യമുണ്ട് ക്രോസ്ബെൽറ്റ് മണി ഡോ ബാലകൃഷ്ണൻ 27 Sep 1974
6 ചഞ്ചല എസ് ബാബു 12 Aug 1974
7 ചക്രവാകം തോപ്പിൽ ഭാസി തോപ്പിൽ ഭാസി 3 Aug 1974
8 കന്യാകുമാരി കെ എസ് സേതുമാധവൻ എം ടി വാസുദേവൻ നായർ 26 Jul 1974
9 ഭൂഗോളം തിരിയുന്നു ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 12 Jul 1974
10 അശ്വതി ജേസി ശ്രീവരാഹം ബാലകൃഷ്ണൻ 5 Jul 1974
11 നഗരം സാഗരം കെ പി പിള്ള 28 Jun 1974
12 മോഹം റാൻഡർ ഗൈ വി ടി നന്ദകുമാർ 14 Jun 1974
13 അലകൾ എം ഡി മാത്യൂസ് എം ഡി മാത്യൂസ് 7 Jun 1974
14 ചട്ടക്കാരി കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 10 May 1974
15 നീലക്കണ്ണുകൾ മധു എസ് എൽ പുരം സദാനന്ദൻ 1 May 1974
16 സേതുബന്ധനം ജെ ശശികുമാർ ശ്രീകുമാരൻ തമ്പി 19 Apr 1974
17 വണ്ടിക്കാരി പി സുബ്രഹ്മണ്യം പൊൻകുന്നം വർക്കി 11 Apr 1974
18 യൗവനം ബാബു നന്തൻ‌കോട് ശ്രീകുമാരൻ തമ്പി 11 Apr 1974
19 ദുർഗ്ഗ എം കുഞ്ചാക്കോ എൻ ഗോവിന്ദൻ കുട്ടി 5 Apr 1974
20 പാതിരാവും പകൽ‌വെളിച്ചവും എം ആസാദ് എം ആസാദ് 28 Mar 1974
21 രഹസ്യരാത്രി എ ബി രാജ് വി പി സാരഥി 23 Mar 1974
22 മിസ്റ്റർ സുന്ദരി ഡോക്ടർ വാസൻ മൊയ്തു പടിയത്ത് 15 Mar 1974
23 ചെക്ക്പോസ്റ്റ് ജെ ഡി തോട്ടാൻ എസ് എൽ പുരം സദാനന്ദൻ 8 Mar 1974
24 ചന്ദ്രകാന്തം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 28 Feb 1974
25 ഒരു പിടി അരി പി ഭാസ്ക്കരൻ തോപ്പിൽ ഭാസി 1 Feb 1974
26 കാമിനി സുബൈർ സുബൈർ 25 Jan 1974
27 നൈറ്റ് ഡ്യൂട്ടി ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ
28 അയലത്തെ സുന്ദരി ടി ഹരിഹരൻ ടി ഹരിഹരൻ
29 സുപ്രഭാതം എം കൃഷ്ണൻ നായർ തോപ്പിൽ ഭാസി
30 പഞ്ചതന്ത്രം ജെ ശശികുമാർ
31 മാന്യശ്രീ വിശ്വാമിത്രൻ മധു കൈനിക്കര കുമാരപിള്ള
32 പട്ടാഭിഷേകം മല്ലികാർജ്ജുന റാവു
33 അരക്കള്ളൻ മുക്കാൽ കള്ളൻ പി ഭാസ്ക്കരൻ എൻ ഗോവിന്ദൻ കുട്ടി
34 സപ്തസ്വരങ്ങൾ ബേബി ബേബി
35 തുമ്പോലാർച്ച എം കുഞ്ചാക്കോ ശാരംഗപാണി
36 ദേവി കന്യാകുമാരി പി സുബ്രഹ്മണ്യം നീലാ കഥാവിഭാഗം
37 ഉദയം കിഴക്കു തന്നെ (താളപ്പിഴ) പി എൻ മേനോൻ തിക്കോടിയൻ
38 രാജഹംസം ടി ഹരിഹരൻ കെ ടി മുഹമ്മദ്
39 ജീവിക്കാൻ മറന്നു പോയ സ്ത്രീ കെ എസ് സേതുമാധവൻ കെ എസ് സേതുമാധവൻ
40 വിലക്കപ്പെട്ട കനി എസ് ആർ പുട്ടണ്ണ
41 നെല്ല് രാമു കാര്യാട്ട് രാമു കാര്യാട്ട്, കെ ജി ജോർജ്ജ്
42 പൂന്തേനരുവി ജെ ശശികുമാർ തോപ്പിൽ ഭാസി
43 വസന്തരാവുകൾ
44 കുഞ്ഞിക്കൈകൾ എം സി മണിമല
45 അങ്കത്തട്ട് ടി ആർ രഘുനാഥ് എൻ ഗോവിന്ദൻ കുട്ടി
46 ശാപമോക്ഷം ജേസി ജേസി
47 ഭൂമിദേവി പുഷ്പിണിയായി ടി ഹരിഹരൻ എസ് എൽ പുരം സദാനന്ദൻ
48 തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ എൻ ഗോവിന്ദൻ കുട്ടി
49 കോളേജ് ഗേൾ ടി ഹരിഹരൻ
50 സ്വന്തം കാര്യം സിന്ദാബാദ് സി എസ് റാവു