നൈറ്റ് ഡ്യൂട്ടി

Released
Night duty
കഥാസന്ദർഭം: 

രണ്ടാനമ്മയുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഒരു യുവതി ഒളിച്ചോടുന്നു.  സുന്ദരിയായ ഒരു യുവതിയെ തനിയെക്കണ്ടാൽ സമൂഹം വെറുതെ വിടുമോ?  അവരുടെ കാമാർത്തമായ കണ്ണുകളിൽ നിന്നും അവൾ രക്ഷപ്പെടുമോ?  അവൾക്കൊരു നല്ല ജീവിതം നയിക്കാൻ കഴിയുമോ? 

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 17 May, 1974