ധർമ്മവതി

ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം
1 അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ് ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ വിധു പ്രതാപ്, റിമി ടോമി വാസ്തവം
2 ഇന്ദീവരങ്ങളിമ തുറന്നു ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ജെൻസി ഇരുമ്പഴികൾ
3 എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ പന്തളം സുധാകരൻ ബേണി-ഇഗ്നേഷ്യസ് കെ ജെ യേശുദാസ്, കെ എസ് ചിത്ര കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
4 കാലം ഒരു പുലർകാലം ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര വസന്തഗീതങ്ങൾ
5 ചരിത്ര നായകാ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി സുശീല ഭക്തഹനുമാൻ
6 ചില്ലുജാലക വാതിലിൻ‍ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ മഞ്ജരി ക്ലാസ്‌മേറ്റ്സ്
7 തിരമാലയാണ് നീ റഫീക്ക് അഹമ്മദ് ബിജിബാൽ കെ എസ് ചിത്ര വിഡ്ഢികളുടെ മാഷ്‌
8 പൊന്നുഷസ്സെന്നും ഒ എൻ വി കുറുപ്പ് രമേഷ് നാരായൺ പി ജയചന്ദ്രൻ, കെ എസ് ചിത്ര മേഘമൽഹാർ
9 പൊന്നേ പൊന്നമ്പിളി കൈതപ്രം ഔസേപ്പച്ചൻ കെ ജെ യേശുദാസ് ഹരികൃഷ്ണൻസ്
10 മധുരം ഗായതി മീരാ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ശ്രേയ ഘോഷൽ, സുദീപ് കുമാർ ബനാറസ്
11 മധുരസ്വർഗ്ഗമരാളമോ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, വാണി ജയറാം മനോരഥം
12 മധുവിധുരാവുകളേ എസ് രമേശൻ നായർ എസ് പി വെങ്കടേഷ് കെ ജെ യേശുദാസ് ആദ്യത്തെ കൺ‌മണി
13 മനസ്സൊരു ദേവീക്ഷേത്രം വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി സുശീല നൈറ്റ് ഡ്യൂട്ടി
14 വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ് കിലുകിൽ പമ്പരം
15 സ്വാഗതം ഓതുമീ മലർമേടുകൾ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ കെ ജെ യേശുദാസ് ജനുവരി ഒരു ഓർമ്മ
16 സ്വർണ്ണത്തേരിലേറി സന്തോഷ് വർമ്മ എസ് ബാലകൃഷ്ണൻ ചിന്മയി മാന്ത്രികൻ

ഈ രാഗം ഉൾക്കൊള്ളുന്ന രാഗമാലിക ഗാനങ്ങൾ