കുഞ്ഞെൽദോ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 24 December, 2021
പ്രശസ്ത ആർ ജെയും അവതാരകനുമായ ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ ആസിഫ് അലി. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ഈ ചിത്രത്തിൽ സഹകരിക്കുന്നു.