പെൺ പൂവേ
പെണ്‍പൂവേ കണ്ണില്‍ മഴ തോര്‍ന്നുവോ
പൊന്‍സൂര്യന്‍ കണ്ണേ കണിയാകയോ (2)
ഈ ഏദന്‍തോപ്പിലിരുതൂവല്‍ പോലെയലയേ
നീ തേടൂം തേന്‍കനിയിലൂറും കുഞ്ഞു മധുരം
ഇണ നിയും ഞാനും പുതുകൂടും ചൂടും
ഋതുമാറും നേരം കണ്മണീ ...
(പെണ്‍പൂവേ ... )
ഒരു സ്വര്‍ണ്ണമീനുള്ളില്‍ തിരതുള്ളും പോലെന്തേ
പ്രിയനേ കനവോ നമ്മള്‍ കാണ്മൂ
ഒരു കുഞ്ഞുപ്രാവുള്ളില്‍ കുറുകുമ്പോളീ നെഞ്ചില്‍
നിറയാനൊഴുകാനമൃതോ മധുവോ
ഉയിരാകേ ... ഉയിരാകേ നീ ഉടലേകും പൂവേ
ഇമതെല്ലും മാറാതേ ഞാനേ...
(പെണ്‍പൂവേ ... )
ചെറുചില്ലക്കൂടൊന്നില്‍ പിറവിക്കായ് നോമ്പേല്‍ക്കാം
നറുനെല്‍ കതിരാല്‍ തൊങ്ങല്‍ ചാര്‍ത്താം
ഇടനെഞ്ചില്‍ താളങ്ങള്‍ ചെറുതാരാട്ടീണങ്ങള്‍
ഇരുളില്‍ തെളിയാനൊരു പൊന്‍താരം
ഉയിരാകേ ... ഉയിരാകേ നീ ഉടലേകും പൂവേ
ഇമതെല്ലും മാറാതേ ഞാനേ...
(പെണ്‍പൂവേ ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pen poove
Additional Info
Year:
2020
ഗാനശാഖ:
Mixing engineer:
Mastering engineer:
Recording studio: