മണിമുഴക്കം

Manimuzhakkam
കഥാസന്ദർഭം: 

ഹിന്ദുവായി ജനിച്ച് ക്രൈസ്തവാചാരങ്ങൾ പാലിക്കപെട്ടിരുന്ന ഒരു അനാഥാലയത്തിൽ വളർന്നു പിന്നീട് ഒരു ധനികനായ ഹിന്ദുവാൽ ധത്തെടുക്കപെട്ട ഒരു യുവാവിന്റെ കഥ.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 March, 1978