ഉദയനാണ് താരം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
162മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 21 January, 2005
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ഉദയഭാനു | |
മധുമതി | |
രാജപ്പൻ -സരോജ്കുമാർ | |
ബേബികുട്ടൻ | |
പച്ചാളം ഭാസി | |
ശിശുപാലൻ | |
റഫീഖ് | |
ഗായത്രി | |
സംവിധായകൻ പ്രതാപൻ | |
മധുമതിയുടെ അച്ഛൻ | |
മധുമതിയുടെ സഹോദരൻ |
Main Crew
വിതരണം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
റോഷൻ ആൻഡ്ര്യൂസ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നവാഗത സംവിധായകന് | 2 005 |
ബൃന്ദ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നൃത്തസംവിധാനം | 2 005 |
മോഹൻലാൽ | ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 2 005 |
ശ്രീനിവാസൻ | ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 2 005 |
എസ് കുമാർ ISC | ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 2 005 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതും ആയി അവതരിപ്പിച്ച് വൻവിജയം നേടിയ സിനിമയാണിത്. ഇതിലെ ഗാനങ്ങൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി, പ്രത്യേകിച്ചും പിതാവിനുവേണ്ടി മകൻ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം. ഈ ചിത്രത്തിന്റെ വിജയത്തിനായി സംവിധായകൻ റോഷൻ ആന്റ്രൂസ് തന്റെ പേരിന്റെ സ്പെല്ലിംഗ് പോലും മാറ്റി. ബോഫിംഗർ എന്ന ഹോളിവുഡ് പടത്തിലെ കുറേ സീനുകൾ അതേപടി ഇതിലും എടുത്തിട്ടുണ്ട്. 2009-ൽ ഷോർട്ട് കട്ട്: ദ കോൺ ഈസ് ഓൺ എന്ന പേരിൽ അനിൽ കപൂർ ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി. അക്ഷയ് ഖന്നയും അർഷാദ് വർഷിയും ആയിരുന്നു മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച കഥാപാത്രങ്ങളെ ഹിന്ദിയിൽ അവതരിപ്പിച്ചത്.
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കരളേ കരളിന്റെ കരളേ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ദീപക് ദേവ് | ആലാപനം വിനീത് ശ്രീനിവാസൻ, റിമി ടോമി |
നം. 2 |
ഗാനം
പറയാതെ അറിയാതെ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ദീപക് ദേവ് | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
നം. 3 |
ഗാനം
പെണ്ണെ എൻ പെണ്ണേ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ദീപക് ദേവ് | ആലാപനം അഫ്സൽ, ശാലിനി സിംഗ് |
നം. 4 |
ഗാനം
പറയാതെ അറിയാതെ(M) |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ദീപക് ദേവ് | ആലാപനം കാർത്തിക് |
നം. 5 |
ഗാനം
പെണ്ണേ എൻ പെണ്ണേ(Remix) |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ദീപക് ദേവ് | ആലാപനം അഫ്സൽ |
നം. 6 |
ഗാനം
ഉദയനാണ് താരം(Theme song ) |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ദീപക് ദേവ് | ആലാപനം ദീപക് ദേവ്, രഞ്ജിത്ത് ഗോവിന്ദ് |