സി കരുണാകരൻ

C Karunakaran
C  Karunakaran -Producer
കാൾട്ടൺ കരുണാകരൻ

   കാൾട്ടൻ കരുണാകരൻ എന്നറിയപ്പെടുന്ന 
കാൾട്ടൻ ഫിലിംസിൻ്റെ അമരക്കാരനായ സി.കരുണാകരൻ.
ചിന്താവിഷ്ടയായ ശ്യാമള,നരേന്ദ്രൻ മകൻ ജയകാന്തൻ വക ,ഉദയനാണ് താരം, രാഷ്ട്രം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് ഇദ്ദേഹമാണ്.