ഒഴിവുദിവസത്തെ കളി

Released
Ozhivudivasathe Kali ( An Off-Day Game )
കഥാസന്ദർഭം: 

അഞ്ച് സുഹൃത്തുക്കൾ ഒരു ജനറൽ ഇലക്ഷനു കിട്ടിയ അവധി ദിനത്തിൽ ഒരു സൗഹൃദ-പാർട്ടിക്കായി ഒത്ത് ചേരുന്നു. മദ്യപിക്കാൻ തുടങ്ങുന്നതോടെ ഇവരുടെ ഓരോരുത്തരുടെയും ശരിയായ വ്യക്തിത്വം പതുക്കെ പുറത്ത് വരുന്നു. അങ്ങനെ രസകരമായിത്തുടങ്ങിയ പാർട്ടിയും കളികളും പതുക്കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ.  

നിർമ്മാണം: 
Runtime: 
105മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 17 June, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുവനന്തപുരം

Ozhivu Divasatthe Kali - Theatrical Trailer