കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം ഗാനസംഘം

Karinthalakkuttom Nattarivu Padanakendram
ആലപിച്ച ഗാനങ്ങൾ: 1

മുഖ്യ ഗായകൻ പി ആർ രമേഷ്. മറ്റു ഗായകർ - എ വി വിജേഷ് ലാൽ, പി കെ ബിനീഷ്, സി കെ പ്രസാദ്, ഇ ബി സുഭാഷ്, എ ആർ രമ്യത്ത്, എം എസ് രഞ്ജിത്ത്, എ കെ അഖിലേഷ്, എസ് എസ് സുജിത്ത്, പി എം സനൽ, വിനു കുട്ടൂസ്. ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിലെ പ്രൊമോഷൻ സോങ്ങ് ഈ സംഘമാണു ആലപിച്ചത്.